ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ ബൂത്ത് ലോറി ഇടിച്ചു തകർത്തു. എറണാകുളം ഭാഗത്തു നിന്നും വരുമ്പോഴുള്ള കൊമ്മാടിയിലെ ടോൾ കൗണ്ടറാണ് പൂർണമായും തകര്‍ന്നത്
Original reporting. Fearless journalism. Delivered to you.